Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമെറിറ്റ് അവാർഡ് വിതരണം

മെറിറ്റ് അവാർഡ് വിതരണം

text_fields
bookmark_border
മെറിറ്റ് അവാർഡ് വിതരണം
cancel
അടിമാലി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള ഡീൻ കുര്യാക്കോസ്​ എം.പിയുടെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. രാജാക്കാട് പഞ്ചായത്ത് പരിധിയിലെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ, രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 170 കുട്ടികൾക്കാണ് അവാർഡ്​ വിതരണം ചെയ്തത്. സ്കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം കിങ്ങിണി രാജേന്ദ്രൻ, പി.ടി.എ പ്രസിഡന്‍റ്​ സി.ആർ. ഷാജി, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, കോഓഡിനേറ്റർ കെ.എസ്. അരുൺ, വി.കെ. ആറ്റ്​ലി, ബെന്നി പാലക്കാട്ട്, ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു. idl adi 3 merit ചിത്രം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്​ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story