Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശിവരാത്രി ആഘോഷം

ശിവരാത്രി ആഘോഷം

text_fields
bookmark_border
​തൊടുപുഴ: പ്രാർഥനകളും വ്രതാനുഷ്​ഠാനങ്ങളുമായി ഭക്തർ ശിവരാത്രി ആഘോഷിച്ചു. തൊടുപുഴ കാഞ്ഞിരമ​റ്റം ക്ഷേത്രത്തിൽ വിപുലമായാണ്​ ആഘോഷങ്ങൾ നടന്നത്​. ബുധനാഴ്ച പുലർച്ച മുതൽ വിവിധ ക്ഷേത്രക്കടവുകളിൽ ബലിതർപ്പണം നടന്നു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്ത്രിൽനിന്ന്​ കാവടി ഘോഷയാത്ര കാഞ്ഞിരമറ്റം ക്ഷേത്രത്തിലേക്ക്​ നടന്നു. തൊടുപുഴ മുതലിയാർ മഠം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്​ രാവിലെ പഞ്ചാഭിഷേകം, ഗണപതിഹോമം, ഉച്ചപൂജ എന്നിവ നടന്നു. മറയൂര്‍ കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തില്‍ വിവിധ പൂജകളോടെ ശിവരാത്രി ആഘോഷിച്ചു. TDL SHIVARTHRI thodupuzha ശിവരാത്രിയോടനുബന്ധിച്ച്​ കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിലേക്ക്​ നടന്ന കാവടിഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story