Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:28 AM IST Updated On
date_range 2 March 2022 5:28 AM ISTസായാഹ്ന ധർണ നടത്തി
text_fieldsbookmark_border
അടിമാലി: കേന്ദ്രസർക്കാറിൻെറ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് 28 ന് നടത്തുന്ന 48 മണിക്കൂർ അഖിലേന്ത്യ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി ഉടുമ്പൻചോല റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറയിൽ . റീജ്യൻ പ്രസിഡന്റ് റോയി ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ജോഷി കന്യാകുഴി, മിനി ബേബി, എസ്. വനരാജ്, കെ.കെ. മോഹനൻ, ടി.പി. തോമസ്, ടി.കെ. സുജിത്, സാജു പഴപ്ലാക്കൽ, ജോയി തമ്പുഴ, അജീഷ് എന്നിവർ സംസാരിച്ചു. idl adi 3 dharnna ചിത്രം: ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി നേതൃത്വത്തിൽ ശാന്തൻപാറയിൽ നടത്തിയ സായാഹ്ന ധർണ സേനാപതി വേണു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
