Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൺട്രോൾ റൂം തുറന്നു

കൺട്രോൾ റൂം തുറന്നു

text_fields
bookmark_border
​തൊടുപുഴ: യുക്രെയ്​നിൽ അകപ്പെട്ടവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് ജില്ല ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ജില്ലയിൽനിന്നുള്ളവരുടെ വിവരങ്ങൾ യഥാസമയം ബന്ധുക്കളെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കാനും യുക്രെയ്​നിലുള്ളവരെ സുരക്ഷിതമായി സ്വദേശത്തേക്ക് എത്തിക്കാനുമുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനും കൺട്രാൾ റൂം രൂപവത്​കരിച്ച്‌ ജീവനക്കാരെ നിയോഗിച്ച്​ കലക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. പ്രവർത്തനങ്ങളുടെ ഏകോപന ചുമതല എ.ഡി.എമ്മിനാണ്. കൺട്രോൾ റൂം നമ്പർ: 04862 233111. 9383463036.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story