Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രസംഗ മത്സരത്തിൽ...

പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി നിത്യലക്ഷ്മി

text_fields
bookmark_border
പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി നിത്യലക്ഷ്മി
cancel
മൂന്നാര്‍: സംസ്ഥാന തലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ മൂന്നാര്‍ സ്വദേശിയായ വിദ്യാർഥിനിക്ക് ഒന്നാം സമ്മാനം. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാര്‍ ആംഗ്ലോ തമിഴ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി എം. നിത്യലക്ഷ്മിയാണ് അഭിമാനനേട്ടം കൈവരിച്ചത്​. 'ലിംഗസമത്വം' വിഷയത്തിലായിരുന്നു മത്സരം. അക്കാദമിക് മികവിന്​ പുറമെ പഠനേതര മേഖലകളിലും കഴിവ്​ തെളിയിച്ച നിത്യലക്ഷ്മിക്ക്​ സ്‌കൂള്‍ അധ്യാപകര്‍ മികച്ച പിന്തുണയും നല്‍കി. പ്രഥമാധ്യാപിക മാരിയമ്മാള്‍ നിത്യലക്ഷ്മിക്ക് സർട്ടിഫിക്കറ്റ്​ കൈമാറി. പഴയ മൂന്നാര്‍ സ്വദേശികളായ മഹേന്ദ്രന്‍ - ഷണ്‍മുഖത്തായ് ദമ്പതികളുടെ മകളാണ്​. സഹോദരി: ധനലക്ഷ്മി. ചിത്രം 1 നിത്യലക്ഷ്മിക്ക് പ്രഥമാധ്യാപിക എം.മാരിയമ്മാള്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story