Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക സംഘം ധർണ നടത്തി

കർഷക സംഘം ധർണ നടത്തി

text_fields
bookmark_border
കർഷക സംഘം ധർണ നടത്തി
cancel
കട്ടപ്പന: രാസവളങ്ങളുടെ വിലവർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയി ജോർജ് അധ്യക്ഷത വഹിച്ചു. മാത്യു ജോർജ് സ്വാഗതം പറഞ്ഞു. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി, ടോമി ജോർജ്, എം.സി. ബിജു, പി.ബി. ഷാജി, വി.കെ. സോമൻ എന്നിവർ സംസാരിച്ചു. photo. കർഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ്​ ഓഫിസിനു മുന്നിൽ നടത്തിയ സമരം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story