Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM ISTകാറും ജീപ്പും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്
text_fieldsbookmark_border
അടിമാലി: വെള്ളത്തൂവലിന് സമീപം എസ് വളവിൽ . ഇടിയുടെ ആഘാതത്തിൽ റോഡിൽനിന്ന് മറിഞ്ഞ ജീപ്പ് മരത്തിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെയാണ് അപകടം. രാജാക്കാടുനിന്ന് അടിമാലിക്ക് വരുകയായിരുന്ന ജീപ്പും രാജാക്കാടിനു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. idl adi 5 accident ചിത്രം -അപകടത്തിൽപെട്ട ജീപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
