Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടാന ചെരിഞ്ഞ നിലയിൽ

കാട്ടാന ചെരിഞ്ഞ നിലയിൽ

text_fields
bookmark_border
അടിമാലി: കുറത്തിക്കുടി ആദിവാസി കേന്ദ്രത്തോട്​ ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 45 വയസ്സുള്ള ആനയുടെ ജഡത്തിന്​ ഒരാഴ്ച പഴക്കം കണക്കാക്കുന്നു. പ്രായാധിക്യം മൂലമാണ് ചെരിഞ്ഞതെന്നാണ്​ നിഗമനം. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. നിഷ റേച്ചൽ, അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കി. കാട്ടാന ശല്യം രൂക്ഷമായ ആദിവാസി കോളനികളിലൊന്നാണ് കുറത്തിക്കുടി. അടുത്തിടെ കാട്ടാന ആക്രമണത്തിൽ ആറു​ ആദിവാസികൾക്ക് പരിക്കേറ്റിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story