Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപിക്അപ്​ ജീപ്പ് കാറിൽ...

പിക്അപ്​ ജീപ്പ് കാറിൽ ഇടിച്ച് വീട്ടമ്മക്ക് പരിക്ക്​

text_fields
bookmark_border
പിക്അപ്​ ജീപ്പ് കാറിൽ ഇടിച്ച് വീട്ടമ്മക്ക് പരിക്ക്​
cancel
അറക്കുളം: പിക്അപ്​ ജീപ്പ് കാറിൽ ഇടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. അറക്കുളം കലയത്തിനാനിക്കൽ ബേബിയുടെ ഭാര്യ ജാൻസിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട്​ നാലിന്​ അറക്കുളം പുത്തൻപള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങിയ ബേബിയുടെ സാൻട്രോ കാറിൽ പിക്അപ്​ ഇടിക്കുകയായിരുന്നു. അറക്കുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. ഉടൻ ജാൻസിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം തൊടുപുഴയിലെ ആശുപത്രിയിലേക്ക്​ മാറ്റി. കാഞ്ഞാർ എസ്.ഐ ജിബിൻ തോമസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. tdl mltm8 അപകടത്തിൽ തകർന്ന കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story