Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്യാജ ബിൽ ഉണ്ടാക്കി...

വ്യാജ ബിൽ ഉണ്ടാക്കി തട്ടിപ്പ്​; താൽക്കാലിക ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
തൊടുപുഴ: വ്യാജ ബിൽ ഉണ്ടാക്കി 19,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇടവെട്ടി പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്‍റായി താൽക്കാലിക ജോലി ചെയ്യുന്ന ചാലംകോട്​ ഈന്തുങ്കൽ ശരത്​കുമാറിനെ (30) പൊലീസ്​ അറസ്​റ്റ്​ ചെയ്തു. 50,000 രൂപയുടെ ബില്ലിനു പകരം 69,000 രൂപയുടെ വ്യാജബിൽ ഉണ്ടാക്കി പഞ്ചായത്തിൽനിന്ന്​ പണം തട്ടിയെന്നാണ്​ കേസ്​. പഞ്ചായത്ത്​ സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന്​ എസ്​.എച്ച്​.ഒ പി.സി. വിഷ്ണുകുമാർ ഇയാളെ അറസ്റ്റ്​ ചെയ്ത്​ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story