Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപിക്അപ് ജീപ്പ് തകർന്നു

പിക്അപ് ജീപ്പ് തകർന്നു

text_fields
bookmark_border
മുട്ടം: മണ്ണുമാന്തി തട്ടി . ജീപ്പ് ഓടിച്ച മുട്ടം സ്വദേശി സോണിയുടെ മുഖത്ത് പരിക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തു. ഏഴാംമൈൽ കൊടുംവളവിൽ ഞായറാഴ്ച വൈകീട്ട്​ ആറോടെയാണ് സംഭവം. മുട്ടം ഭാഗത്തുനിന്ന്​ കോളപ്രക്ക് പോകുകയായിരുന്ന പിക്അപ് ജീപ്പിൽ എതിർദിശയിൽ വന്ന മണ്ണുമാന്തി തട്ടുകയായിരുന്നു. ജീപ്പിന് സാരമായ കേടുപാട്​ സംഭവിച്ചു. പരിക്കേറ്റ സോണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിരതം tdl pikupjeep മണ്ണുമാന്തി തട്ടി തകർന്ന പിക്അപ് ജീപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story