Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാറത്തോട്...

പാറത്തോട് വില്ലേജിനുള്ള അംഗീകാരം ഏറ്റുവാങ്ങി

text_fields
bookmark_border
പാറത്തോട് വില്ലേജിനുള്ള അംഗീകാരം ഏറ്റുവാങ്ങി
cancel
നെടുങ്കണ്ടം: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി തെരഞ്ഞെടുത്ത പാറത്തോട് വില്ലേജിനുള്ള അംഗീകാരം റവന്യൂ മന്ത്രിയില്‍നിന്ന്​ വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ് ഏറ്റുവാങ്ങി. അപേക്ഷകളില്‍ കാലതാമസമില്ലാതെ നടപടി, പ്രകൃതി ക്ഷോഭസമയത്തെ് മികച്ച പ്രവര്‍ത്തനം, സര്‍ക്കാറിലേക്കുള്ള റവന്യൂ വരുമാനം ഉയര്‍ത്തല്‍, വില്ലേജ് പരിധിയില്‍ ഒറ്റക്ക് താമസിക്കുന്നവര്‍, വയോധികര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ട പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്​ അംഗീകാരത്തിന്​ അർഹരാക്കിയത്​. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുന്നവര്‍ക്ക്​ കാലതാമസം കൂടാതെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ ഓഫിസ് ശ്രദ്ധ പുലര്‍ത്തിയിരുന്നു. idl ndk ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള അംഗീകാരം പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ് റവന്യൂ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story