Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്ത്​ തീപടർന്ന്...

മുട്ടത്ത്​ തീപടർന്ന് കൃഷി നാശം

text_fields
bookmark_border
മുട്ടത്ത്​ തീപടർന്ന് കൃഷി നാശം
cancel
മുട്ടം: പൊന്നംതാനം-കണ്ണംപാറ ഭാഗത്ത് കല്ലനായൽ ജോണി, മഞ്ചപ്പള്ളിൽ കുട്ടായി എന്നിവരുടെ പറമ്പിന്​ തീപടർന്ന് കൊടി ഉൾപ്പെടെയുള്ള കൃഷി കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. സംഭവസ്ഥലത്ത് അഗ്​നിരക്ഷാ സേനയുടെ വാഹനം എത്തിയെങ്കിലും മോട്ടോർ ചൂടായതിനെ തുടർന്ന് പണിമുടക്കി. അൽപനേരം മാത്രമാണ് വെള്ളം ഒഴിക്കാനായത്​. ശേഷം കമ്പും പള്ളയും മറ്റും ഉപയോഗിച്ച് നാട്ടുകാരും അഗ്​നിരക്ഷാസേന ജീവനക്കാരും ചേർന്ന് തീയണക്കുകയായിരുന്നു. ഈ സമയം ശക്തമായ കാറ്റ് ഉണ്ടായെങ്കിലും തീനിയന്ത്രണ വിധേയമാക്കി. tdl mltm6 പൊന്നംതാനം ഭാഗത്ത് തീപിടിച്ച് കത്തിയമർന്ന കൃഷിയിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story