Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശിവരാത്രി മഹോത്സവം

ശിവരാത്രി മഹോത്സവം

text_fields
bookmark_border
ചെറുതോണി: കീരിത്തോട് ശിവപാർവതി ക്ഷേത്രത്തിൽ മഹാ കൊടിയേറി. തന്ത്രി ഡോ. ഒ.ജി. ഷിബു കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി ഗോപൻ മുഖ്യകാർമികത്വം വഹിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ ഘോഷയാത്രയും പകൽപൂരവും മെഗാ സ്റ്റേജ് ഷോയും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഇടുക്കി യൂനിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ദേശം നൽകി. ശാഖ യോഗം പ്രസിഡന്‍റ്​ ടി.എം. ശശി, വിജയൻ കല്ലുതൊണ്ടിയിൽ, മനേഷ് കുടിക്കയത്ത്‌ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story