Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാർക്ക്​ പുനരുദ്ധാരണം...

പാർക്ക്​ പുനരുദ്ധാരണം ആരംഭിച്ചു

text_fields
bookmark_border
പീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്ത്​ നേതൃത്വത്തിൽ വളഞ്ചാങ്കാനം വളവിലെ പാർക്കിന്‍റെ പുനരുദ്ധാരണം ആരംഭിച്ചു. 1988ൽ പ്രവർത്തിച്ചിരുന്ന പാർക്ക് കാടുകയറി നശിക്കുകയായിരുന്നു. മൂന്ന് ഏക്കറോളം സ്ഥലത്തെ കാട് വെട്ടിനീക്കി വൃത്തിയാക്കുകയാണ് ആദ്യം ​ചെയ്യുന്നത്​. ത്രിതല പഞ്ചായത്ത്​ സഹായത്തോടെ നവീകരണം നടത്തും. ജില്ല പഞ്ചായത്ത് അംഗം കെ.ടി. ബിനു നിർമാണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. സാബു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story