Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൻഷൻ പ്രായം ഉയർത്തണം

പെൻഷൻ പ്രായം ഉയർത്തണം

text_fields
bookmark_border
മൂന്നാർ: തോട്ടം തൊഴിലാളികളുടെ പെൻഷൻപ്രായം 60 ആക്കണമെന്നും ശമ്പളം വർധിപ്പിക്കണമെന്നും ദേവികുളം എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറൽ സെക്രട്ടറി എം.വൈ. ഔസേപ്പ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, തുടർ നടപടി ഉണ്ടായില്ല. പ്രശ്നപരിഹാരത്തിന്​ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവ​ശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story