Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡി.വൈ.എഫ്​.ഐ ജില്ല...

ഡി.വൈ.എഫ്​.ഐ ജില്ല സമ്മേളനം: സ്വാഗതസംഘമായി

text_fields
bookmark_border
ചെറുതോണി: ഡി.വൈ.എഫ്​.ഐ ജില്ല സമ്മേളനം മാർച്ച് 30, 31 തീയതികളിൽ ചെറുതോണിയിൽ ചേരും. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജാഥകൾ, സെമിനാറുകൾ, രക്തസാക്ഷി കുടുംബസംഗമം എന്നിവ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധി സമ്മേളനം ചേരും. സ്വാഗതസംഘം രൂപവത്​കരണ യോഗം സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്​ഘാടനം ചെയ്തു. ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡന്‍റ്​ പി.പി. സുമേഷ് അധ്യക്ഷത വഹിച്ചു. പി.ബി. സബീഷ് ചെയർമാനും ഡിറ്റാജ് ജോസഫ് കൺവീനറുമായി 251 അംഗ കമ്മിറ്റി രൂപവത്​കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story