Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅബുൽ ബുഷ്​റ മൗലവിയെ...

അബുൽ ബുഷ്​റ മൗലവിയെ അനുസ്മരിച്ചു

text_fields
bookmark_border
തൊടുപുഴ: അബുൽ ബുഷ്​റ മുഹമ്മദ്​ മൗലവി അനുസ്മരണവും ഹിജാബ്​ വിശദീകരണ യോഗവും കുമ്പംകല്ലിൽ നടന്നു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ്​ ഹാഫിസ്​ പി.പി. ഇസ്​ഹാഖ്​​ മൗലവി ഉദ്​ഘാടനം ​ചെയ്തു. മുനവ്വിറുൽ ഇസ്​ലാം കോളജ്​ പ്രിൻസിപ്പൽ പി.എ. സെയ്​തുമുഹമ്മദ്​ മൗലവി അനുസ്മരണ പ്രഭാഷണവും താലൂക്ക്​ ഇമാം കൗൺസിൽ ​ചെയർമാൻ നൗഫൽ കൗസരി മുഖ്യപ്രഭാഷണവും നടത്തി. സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. അബുഹംദ ഷഹീർ മൗലവി, ഇംദാദുള്ള നദ്​വി തുടങ്ങിയവർ സംസാരിച്ചു. FOTO - TDL ABULBUSHRA അബുൽ ബുഷ്​റ മുഹമ്മദ്​ മൗലവി അനുസ്മരണം കുമ്പംകല്ലിൽ ഹാഫിസ്​ പി.പി. ഇസ്​ഹാഖ്​​ മൗലവി ഉദ്​ഘാടനം ​ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story