Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:28 AM IST Updated On
date_range 27 Feb 2022 5:28 AM ISTപരിക്കേറ്റ് അവശ നിലയിലായ മാന്‍കുട്ടിയെ രക്ഷിച്ചു
text_fieldsbookmark_border
അടിമാലി: പടിക്കപ്പില്‍ ജനവാസ കേന്ദ്രത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ മാന്‍കുട്ടിയെ വനപാലകര്‍ രക്ഷിച്ചു. കാലാത്തൊട്ടിയില്‍ സിയാദിന്റെ വീടിനോട് ചേര്‍ന്നാണ് മാന്‍കുട്ടിയെ കണ്ടത്. നായ്ക്കള്‍ ഓടിച്ച് പരിക്കേറ്റതാകാമെന്നാണ് വനപാലകര്‍ പറയുന്നത്. വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റിയ മാൻകുട്ടിക്ക് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചു. പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം വനത്തിലേക്ക് തിരിച്ചയക്കുമെന്ന് റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് കൂമാര്‍ പറഞ്ഞു. idl adi 5 man ചിത്രം. പരിക്കേറ്റ് അവശനിലയിലായ മാന്‍കുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
