Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവായനച്ചങ്ങാത്തം...

വായനച്ചങ്ങാത്തം സംഘടിപ്പിച്ചു

text_fields
bookmark_border
വായനച്ചങ്ങാത്തം സംഘടിപ്പിച്ചു
cancel
അടിമാലി: സമഗ്ര ശിക്ഷ കേരളയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സ്വതന്ത്ര വായന പരിപോഷണ പരിപാടി (വായനച്ചങ്ങാത്തം) ഉദ്ഘാടനം അടിമാലിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. അടിമാലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി.ഡി. ഷാജി അധ്യക്ഷത വഹിച്ചു. ബി.പി.സി ഷൈജന്‍ സ്വാഗതം പറഞ്ഞു. ബി.ആര്‍.സി ​ട്രെയിനര്‍ ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. സമഗ്ര ശിക്ഷ കേരളം ഇടുക്കിയുടെ നേതൃത്വത്തില്‍ ഒന്ന്​ മുതല്‍ നാല്​ വരെ കുട്ടികള്‍ക്ക് വായന പരിപോഷണത്തിന്​ അടിമാലി, മൂന്നാര്‍ ബി.ആർ.സികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story