Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രധിഷേധ ധർണ

പ്രധിഷേധ ധർണ

text_fields
bookmark_border
പ്രധിഷേധ ധർണ
cancel
അടിമാലി: കർഷകരെയും തൊഴിലാളികളെയും അവഗണിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ കർഷകസംഘം, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ അടിമാലിയിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കർഷകസംഘം ജില്ല സെക്രട്ടറി എൻ.വി. ബേബി ഉദ്ഘാടനം ചെയ്തു. കെ.എസ്​.കെ.ടി.യു ഏരിയ സെക്രട്ടറി പി.ബി. സജീവ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടർ, എം. കമറുദ്ദീൻ, മാത്യു ഫിലിപ്, വി.ബി. മോഹനൻ, ഗ്രേസി പൗലോസ്, പി.ജി. അജിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story