Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാടക ഇളവ് ചെയ്യണം...

വാടക ഇളവ് ചെയ്യണം -കടയുടമകൾ

text_fields
bookmark_border
കട്ടപ്പന: ഹൗസിങ്​​ ബോർഡ് ഷോപ്പിങ്​ കോംപ്ലക്സിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ കെട്ടിടത്തിലെ വാടകക്കാർ ചെയർമാന് നിവേദനം നൽകി. സർക്കാർ പ്രഖ്യാപിച്ച ആദ്യമാസത്തെ വാടക ഇളവ് ഉടൻ നടപ്പിലാക്കുക, കോമ്പൗണ്ടുകൾ ക്രമീകരിച്ച് പാർക്കിങ്​ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ നിവേദനം. എത്രയും വേഗം നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ പി.പി. സുനീർ നിവേദക സംഘത്തിന്​ ഉറപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story