Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി സര്‍ക്കാര്‍...

അടിമാലി സര്‍ക്കാര്‍ ഹൈസ്​കൂളില്‍ അടല്‍ ടിങ്കറിങ്​ ലാബ്​

text_fields
bookmark_border
അടിമാലി സര്‍ക്കാര്‍ ഹൈസ്​കൂളില്‍ അടല്‍ ടിങ്കറിങ്​ ലാബ്​
cancel
അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അടല്‍ ടിങ്കറിങ്​ ലാബ് ​ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാറി‍ൻെറ അടല്‍ ഇന്നവേഷന്‍ മിഷ‍ൻെറ ഭാഗമായാണ് ലാബും ക്ലാസ് മുറിയും സജ്ജീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്തു. ത്രീഡി പ്രിന്‍റര്‍, റോബോട്ടിക്‌സ്, സെന്‍സര്‍ ടെക്‌നോളജി കിറ്റുകള്‍ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകള്‍ ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ പത്തുവരെ കുട്ടികള്‍ക്ക് ലാബി‍ൻെറ പ്രയോജനം ലഭിക്കും. ജില്ല പഞ്ചായത്ത്​ അംഗം സോളി ജീസസ് അധ്യക്ഷതവഹിച്ചു. idl adi 1 g h s ചിത്രം അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രവർത്തനം ആരംഭിച്ച അടല്‍ ടിങ്കറിങ്​ ലാബ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story