Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതണൽ മരം മുറിച്ചുനീക്കി

തണൽ മരം മുറിച്ചുനീക്കി

text_fields
bookmark_border
തണൽ മരം മുറിച്ചുനീക്കി
cancel
മുട്ടം: ടാക്സി സ്റ്റാൻഡിൽ കംഫർട്ട് സ്​റ്റേഷന് സമീപം നിന്ന തണൽ മരം മുറിച്ചുനീക്കി. ബദാം മരം സമീപത്തെ കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിന് കേടുപാടു സംഭവിക്കുന്നെന്ന്​ ചൂണ്ടിക്കാട്ടി പഞ്ചായത്തി‍ൻെറ നേതൃത്വത്തിലാണ് മുറിച്ചുമാറ്റിയത്. വിശാലമായ സ്റ്റാൻഡിൽ ചുരുക്കം മരങ്ങൾ മാത്രമാണ് ഉള്ളത്. ഇവ മുറിച്ചുമാറ്റുമ്പോൾ അസഹ്യ ചൂടാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. മുറിച്ചിട്ട മരം ഇതുവരെ നീക്കിയില്ലെന്നും പരാതിയുണ്ട്. tdl mltm 5 മുട്ടം ടാക്സി സ്റ്റാന്‍ഡിലെ തണൽ മരം മുറിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story