Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:35 AM IST Updated On
date_range 23 Feb 2022 5:35 AM ISTമയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി
text_fieldsbookmark_border
കട്ടപ്പന: പുറ്റടിയിൽ നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് . വണ്ടന്മേട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പുറ്റടിയില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ പൊടി കണ്ടെത്തിയത്. അഞ്ചുഗ്രാം പൊടിയാണ് കണ്ടെടുത്തതെന്നും മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story