Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:30 AM IST Updated On
date_range 23 Feb 2022 5:30 AM ISTമണപ്പാടി-പുത്തേട് -വാഗമൺ റോഡ് പുനരുദ്ധാരണത്തിന് നടപടിയില്ല
text_fieldsbookmark_border
മൂലമറ്റം: ഒക്ടോബറിലെ മലവെള്ളപ്പാച്ചിലിൽ തകർന്ന മണപ്പാടി -പുത്തേട് -പുള്ളിക്കാനം -വാഗമൺ റോഡ് പുനരുദ്ധരിക്കാൻ നടപടിയായില്ല. റോഡരികിൽ ഒരാൾ താഴ്ചയിൽ 70 അടിയോളം നീളത്തിൽ കുഴിയായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. വാഗമണ്ണിലേക്കുള്ള ഒട്ടേറെ സഞ്ചാരികൾ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇവിടെ അപകടത്തിൽ പെടുന്നവരുമുണ്ട്. റോഡിലെ കുഴിയടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 2 മണപ്പാടി -പുത്തേട് റോഡിലെ കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
