Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലം കർഷക സംവാദം ഇന്ന്

ഏലം കർഷക സംവാദം ഇന്ന്

text_fields
bookmark_border
അടിമാലി: മേഖലയിലെ ഏലം കർഷകരെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്​ സ്​പൈസസ്​ ബോർഡ്​. വിലത്തകർച്ച ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി സ്‌പൈസസ് ബോർഡ്‌ ചെയർമാൻ എ.ജി. തങ്കപ്പൻ, വൈസ് ചെയർമാൻ സ്റ്റെനി പോത്തൻ എന്നിവർ ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന്​ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂൾ എത്തും. കർഷകരുമായി സംവദിച്ച ശേഷം സ്പൈസസ് ബോർഡിന്‍റെ രാജാക്കാട്ടെ ഫീൽഡ് ഓഫിസ് സന്ദർശിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story