Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗജന്യ കലാ പരിശീലനം

സൗജന്യ കലാ പരിശീലനം

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നൽകുന്നു. കർണാടക സംഗീതം, ചിത്രകല, കഥകളി എന്നിവയിലാണ് പരിശീലനം. പ്രായഭേദമെന്യേ ഏവർക്കും പരിശീലനത്തിനായി അപേക്ഷിക്കാം. താൽപര്യമുള്ളവർ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ 28ന് മുമ്പ്​ അപേക്ഷ സമർപ്പിക്കണമെന്ന്​ പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയിൽ, ബ്ലോക്ക് ഡെവലപ്‌മെന്‍റ്​ ഓഫിസർ ബി. ധനേഷ്, സാംസ്കാരിക വകുപ്പ് ജില്ല കോഓഡിനേറ്റർ എസ്. സൂര്യലാൽ എന്നിവർ അറിയിച്ചു. ഫോൺ: 9447823817, 7558878828.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story