Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
cancel
മുട്ടം: കാറിൽ കടത്തിക്കൊണ്ടുപോയ 1890 പാക്കറ്റ് . ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ ഷമീർ (34), ഈസ(47) എന്നിവരിൽനിന്നാണ് പിടികൂടിയത്. മുട്ടം പൊലീസ് ചള്ളാവയലിന് സമീപം പരിശോധന നടത്തിവരവെയാണ് കാറിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾ എന്നിവ പിടികൂടിയത്. മുട്ടം എസ്.ഐ ഷാജഹാന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാർ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. tdl mltm 2 ഷമീർ tdl mltm3 ഈസ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story