Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:33 AM IST Updated On
date_range 20 Feb 2022 5:33 AM ISTവിവാഹത്തിന് വരൻ ഹെലികോപ്റ്ററിൽ
text_fieldsbookmark_border
വണ്ണപ്പുറം: . കാളിയാർ ഐഡിയൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലാണ് വരൻ ഷാമോൻ ഷാജി കോപ്റ്ററിൽ ഇറങ്ങിയത്. കാളിയാർ ചോലക്കുടിയിൽ അലിയുടെയും അനുവിന്‍റെയും മകൾ അലീനമോളാണ് വധു. ശനിയാഴ്ച കാളിയാർ നമ്പ്യാപറമ്പിൽ കൺവെൻഷൻ സൻെററിൽ ആയിരുന്നു വിവാഹം. ഇവിടേക്കാണ് മൂവാറ്റുപുഴ ഇലാഹിയ കോളജിൽനിന്ന് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. സിനിമ പ്രൊഡക്ഷൻ കൺട്രോളറാണ് ഷാമോൻ. TDL VIVAHAM വിവാഹത്തിന് ഷാമോൻ ഹെലികോപ്റ്ററിൽ ഇറങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story