Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപേ വിഷബാധ: അറക്കുളത്ത്...

പേ വിഷബാധ: അറക്കുളത്ത് പശുക്കൾ ചത്തു

text_fields
bookmark_border
മൂലമറ്റം: പേ വിഷബാധയേറ്റ് അറക്കുളത്ത് രണ്ട്​ പശുക്കൾ ചത്തു. വെച്ചൂർ വിഭാഗത്തിൽപെട്ട കറവപ്പശുക്കൾക്കാണ് പേ വിഷബാധയേറ്റത്. അറക്കുളം പഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടന്‍റെയും സമീപവാസിയുടെയും പശുക്കളാണ് ചത്തത്. ഒരുപശുവിനെ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവം നടന്ന ഭാഗത്തുള്ള അഞ്ചുപേർ പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story