Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലഹരിവിരുദ്ധ കാമ്പയിൻ

ലഹരിവിരുദ്ധ കാമ്പയിൻ

text_fields
bookmark_border
ലഹരിവിരുദ്ധ കാമ്പയിൻ
cancel
അടിമാലി: വൈസ് മെൻ ക്ലബ്​, വൈ.എം.സി.എ, എക്സൈസ് റേഞ്ച് ഓഫിസ് അടിമാലി, ജെ.സി.ഐ, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിലുള്ള ഉദ്ഘാടനം കുരങ്ങാട്ടിയിലെ മന്നാംകണ്ടം സർക്കാർ ഹൈസ്കൂളിൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘു നിർവഹിച്ചു. ബിജു ലോട്ടസ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.എച്ച്. ഉമ്മർ ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ് നയിച്ചു. വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗം പി.വി. ഏലിയാസ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. idl adi 3 lahary ചിത്രം: ഉദ്ഘാടനം മന്നാംകണ്ടം ഗവ. ഹൈസ്കൂളിൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ. രഘു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story