Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓവർസിയർ ഒഴിവ്

ഓവർസിയർ ഒഴിവ്

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്ക്​ ഡിപ്ലോമ ഐ.ടി.ഐ, സിവില്‍ /ഡ്രാഫ്റ്റ്മാന്‍ സിവില്‍ (ഐ.ടി.ഐ,) യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. ഈ മാസം 28നുമുമ്പ്​ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നേരിട്ട് അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story