Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:38 AM IST Updated On
date_range 19 Feb 2022 5:38 AM ISTഅപേക്ഷ ക്ഷണിക്കുന്നു
text_fieldsbookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്ക് ഡിപ്ലോമ/ഐ.ടി.ഐ, സിവില്‍ / ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (ഐ.ടി.ഐ) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് . യോഗ്യരായവര്‍ 28ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story