Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്കും ലോറിയും...

ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ പരിക്ക്​

text_fields
bookmark_border
ചെറുതോണി: പാറേമാവ് ആയുർവേദാശുപത്രിക്ക്​ സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരന്​ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കട്ടപ്പന ആനകുത്തി റാണിമുടിയിൽ രമേശനെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പൈനാവിനും പാറേമാവിനുമിടയിലുള്ള വളവിലായിരുന്ന അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു. സ്കൂട്ടർ ഭാഗികമായി തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story