Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:32 AM IST Updated On
date_range 19 Feb 2022 5:32 AM ISTമുട്ടത്ത് കള്ളനോട്ട് പ്രചരിക്കുന്നു
text_fieldsbookmark_border
മുട്ടം: മുട്ടം മേഖലയിൽ കള്ളനോട്ട് പ്രചരിക്കുന്നു. 500 രൂപയുടെ നോട്ടാണ് കഴിഞ്ഞ ദിവസം മുട്ടത്തെ ഒരു സ്ഥാപനത്തിൽ ലഭിച്ചത്. യഥാർഥ നോട്ടിന്‍റെ അതേ വലിപ്പത്തിലുള്ള നോട്ടിൽ ചെറിയ അക്ഷരത്തെറ്റുകൾ മാത്രമാണ് ഉള്ളത്. മറ്റ് വ്യത്യാസങ്ങൾ ഒന്നും കാര്യമായി ഇല്ലാത്തതിനാൽ തിരിച്ചറിയാൻ സാധിക്കില്ല. തനിക്ക് ലഭിച്ച നോട്ട് സ്ഥാപന ഉടമ ബാങ്കിൽ നൽകിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. tdl mltm 2 മുട്ടത്ത് വ്യാപാര സ്ഥാപനത്തിൽ ലഭിച്ച കള്ളനോട്ടുകളിൽ ഒന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story