Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസർക്കാർ സ്കൂളിന്റെ...

സർക്കാർ സ്കൂളിന്റെ സ്ഥലം കൈയേറിയെന്ന്​

text_fields
bookmark_border
സർക്കാർ സ്കൂളിന്റെ സ്ഥലം കൈയേറിയെന്ന്​
cancel
അടിമാലി: സേനാപതി പഞ്ചായത്തിലെ അരിവിളംചാലിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയത്തിന്റെ സ്ഥലം കൈയേറിയതായി ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി. മേഖലയിലെ ഏക സർക്കാർ ട്രൈബൽ എൽ.പി സ്കൂളാണിത്. അവധി ദിനത്തിൽ ജെ.സി.ബി. ഉപയോഗിച്ച് സ്കൂളിന്റെ സ്ഥലത്തു കൂടി റോഡ് വെട്ടുകയാണ് ഭൂമാഫിയ ചെയ്തത്. ഇതിനെതിരെ പ്ര​ക്ഷോഭം നടത്തുമെന്ന്​ നേതാക്കളായ ബാലൻ തെക്കെരിക്കൽ, ജോയി തോമസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി അരിക്കാട്ട്, ജനറൽ സെക്രട്ടറി കെ.സി. സജീവൻ, സെക്രട്ടറി ബിജു കാട്ടാപ്പള്ളി, രാജകുമാരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പി.കെ. മോഹനൻ, സെക്രട്ടറി എം.ജി ജിജി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story