Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനക്കേസ്​ പ്രതിക്ക്​...

പീഡനക്കേസ്​ പ്രതിക്ക്​ അഞ്ചുവർഷം തടവ്

text_fields
bookmark_border
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക്​ അഞ്ചുവർഷം തടവും 15,000 രൂപ പിഴയും. സൂര്യനെല്ലി സിങ്കുകണ്ടം മുനിയപ്പനെയാണ് (65) കട്ടപ്പന ഫാസ്റ്റ്ട്രാക് കോടതി ശിക്ഷിച്ചത്. 2018 ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്​. സ്‌പെഷൽ ജഡ്ജ് ഫിലിപ് തോമസാണ് കേസിൽ വിധിപറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story