Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരക്തസാക്ഷി ദിനാചരണം

രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ്, ശരത്​ലാൽ, കൃപേഷ് രക്തസാക്ഷി ദിനം ആചരിച്ചു. മാങ്ങാട്ടുകവലയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്‍റ്​ എം.എ. സാദിഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്​ഘാടനം ചെയ്തു. ലെനിൻ രാജേന്ദ്രൻ, വി. താജുദ്ദീൻ, ടി.എൽ. അക്ബർ, അസ്‌ലം ഒലിക്കൻ, ഷാജഹാൻ, ഷിബിലി കുന്നം, നാസർ പാലമൂട്ടിൽ, ടി.എച്ച്.​ ഹാരിസ്, ജോർജ്, ജിനു മനോജ്‌, മുനീർ മുഹമ്മദ്‌, ഷാനു, ജോർജ് ജോസ്, ഗുണശേഖരൻ, ഷുഹൈബ്, ഷാഹിൻ സലിം തുടങ്ങിയവർ പങ്കെടുത്തു. ചിത്രം - TDL YOUTHCONGRESS യൂത്ത്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story