Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡില്‍ സുരക്ഷ...

റോഡില്‍ സുരക്ഷ മാര്‍ക്കിങ്ങുകള്‍ വേണം

text_fields
bookmark_border
നെടുങ്കണ്ടം: കുമളി - മൂന്നാര്‍ സംസ്ഥാനപാത കടന്ന്​ പോകുന്ന നെടുങ്കണ്ടം പട്ടണത്തില്‍ റോഡ് സുരക്ഷക്കായി മാര്‍ക്കിങ്ങുകളുടെ അഭാവം പരിഹരിക്കണമെന്ന്​ നെടുങ്കണ്ടം മര്‍ച്ചന്‍റ്​സ്​ അസോസിയേഷന്‍ പൊതുമരാമത്ത് മന്ത്രിക്ക്​ കത്ത് അയച്ചു. നെടുങ്കണ്ടം ടൗണില്‍ അപകടങ്ങള്‍ വർധിച്ച് വരികയാണ്. രണ്ട് മാസത്തിനിടയില്‍ തുടര്‍ച്ചയായി 4 മരണങ്ങളാണ് സംഭവിച്ചത്. ഇതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് റോഡിലെ സുരക്ഷ മാര്‍ക്കിങ്ങുകളുടെ അപര്യാപ്തതയാണെന്ന് അസോസിയേഷന്‍ ജന:സെക്രട്ടറി ജയിംസ് മാത്യൂ കത്തില്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story