Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോടതി വളപ്പില്‍...

കോടതി വളപ്പില്‍ പ്രതിഷേധമുയര്‍ത്തി അഭിഭാഷകര്‍

text_fields
bookmark_border
കോടതി വളപ്പില്‍ പ്രതിഷേധമുയര്‍ത്തി അഭിഭാഷകര്‍
cancel
മൂന്നാര്‍: കേരള ബാര്‍ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായി ദേവികുളം സബ് കോടതി അഭിഭാഷകരും സമരത്തില്‍ പങ്കാളികളായി. കോടതി വളപ്പില്‍ നടന്ന പ്രതിഷേധ സമരം ദേവികുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ അഡ്വ. എന്‍.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഭിഭാഷക ഫീസ് നിര്‍ണയത്തിലെ സിവില്‍ റൂളുകള്‍ ഭേദഗതി ചെയ്യണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കറുത്ത ബാഡ്ജ് അണിഞ്ഞാണ്​ അഭിഭാഷകര്‍ എത്തിയത്. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജോസഫ് ബൈജോ നേതൃത്വം നല്‍കി. ചിത്രം 1 അഭിഭാഷകരുടെ സമരം അഡ്വ.എൻ.വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story