Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവുമായി യുവാക്കൾ...

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
മുട്ടം: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. മ്രാല കാട്ടോലി സ്വദേശികളായ നെടിയോരത്തിൽ സജീഷ്, പടിക്കാറ്റിക്കുന്നേൽ നന്ദു എന്നിവരാണ് മുട്ടം പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട്​ 5.30ഓടെ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തുനിന്നാണ്​ പിടികൂടിയത്. ഇവരിൽനിന്ന്​ 240 ഗ്രാം കഞ്ചാവും രണ്ട്​ ഗ്രാം ഹഷീഷ് ഓയിലും പിടികൂടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story