Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനം വകുപ്പ്​...

വനം വകുപ്പ്​ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
വനം വകുപ്പ്​ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
cancel
അടിമാലി: കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ വനമേഖലയിൽ വാഹനങ്ങൾ നിർത്തുന്നതിനെതിരായ വനം വകുപ്പ്​ നടപടിക്കെതിരെ ബോർഡുകളിൽ റീത്ത് സമർപ്പിച്ചും വാഹനങ്ങൾ നിർത്തിയിട്ടും യൂത്ത് കോൺഗ്രസ് സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ്​ അനിൽ കനകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്തു. കെ.എം. നിഷാദ്, ജിജോ പൊട്ടക്കൽ, നോബിൾ ജോണി, ജോജി ജോയി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story