Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനം വകുപ്പ് നടപടി...

വനം വകുപ്പ് നടപടി പിൻവലിക്കണം -എൻ.സി.പി

text_fields
bookmark_border
അടിമാലി: നേര്യമംഗലം മുതൽ വാളറവരെ ദേശീയ പാതയോരത്ത് ബോർഡു​വെച്ച വനം വകുപ്പ് നടപടി പിൻവലിക്കണമെന്ന് എൻ.സി.പി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്​ ഇടുക്കിയുടെ ടൂറിസം സാധ്യതകൾ ഇല്ലാതാക്കും. ഇതിനെതിരെ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം കൊടുക്കാനും തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ടി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.ടി. മൈക്കിൾ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, സംസ്ഥാന നിർവാഹക സമിതി അംഗം സിനോജ് വള്ളാടി, ഡോ. കെ. സോമൻ, ടി.പി. രാജപ്പൻ, പി.പി. ബേബി, ജോൺസൺ മാങ്കുളം, സി.കെ. രാജമ്മ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story