Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെറ്റ്​വർക്ക് തകരാർ;...

നെറ്റ്​വർക്ക് തകരാർ; രജിസ്ട്രേഷൻ മുടങ്ങുന്നു

text_fields
bookmark_border
അടിമാലി: നെറ്റ്​വർക്ക് തകരാർമൂലം രജിസ്ട്രേഷൻ മുടങ്ങുന്നതായി പരാതി. രാജകുമാരി സബ് രജിസ്​ട്രാർ ഓഫിസിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലും നെറ്റ് തകരാർമൂലം രജിസ്ട്രേഷൻ നടപടികൾ മുടങ്ങിയത്. കൂടെക്കൂടെയുള്ള തകരാർ ആധാരം രജിസ്റ്റർ ചെയ്യാനെത്തിയവരെയടക്കം പലരെയും ബുദ്ധിമുട്ടിലാക്കി. അടിയന്തരമായി തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രേഷനായി എത്തിയവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story