Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അടിമാലി: ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ യുവാവ് പിടിയിലായി. ശാന്തമ്പാറ ചേരിയാർ സ്വദേശി അരവിന്ദാണ് ​(23) അറസ്റ്റിലായത്​. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story