Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപശുക്കളിൽ പേവിഷബാധ

പശുക്കളിൽ പേവിഷബാധ

text_fields
bookmark_border
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ കണ്ടെത്തി. അറക്കുളം 12ആം മൈലിൽ രണ്ട്​ പശുക്കളിൽ ലക്ഷണം കണ്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു പശു ഗൃഹനാഥയുടെ കൈകളിൽ കടിച്ചു. ഇവർ പ്രതിരോധ കുത്തിവെപ്പ്​​ എടുത്തു. കൂടുതൽ വളർത്തുമൃഗങ്ങളിൽ പേവിഷ സാന്നിധ്യം പരിശോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് വന്യമൃഗങ്ങളിൽനിന്ന്​ പടർന്നതാകാമെന്നു സൂചനയുണ്ട്. പ്രദേശത്ത് രാത്രിയിൽ കുറുക്കന്‍റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇതുവഴിയായിരിക്കാം വിഷബാധ ഏറ്റതെന്ന്​ കരുതുന്നയായി ഉദ്യോഗസ്ഥർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story