Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആദിവാസി ഭൂമിയിൽ കൃഷി;...

ആദിവാസി ഭൂമിയിൽ കൃഷി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
അടിമാലി: മലയാറ്റൂർ റിസർവിൽ ചാറ്റുപാറ സെറ്റിൽമെന്‍റിൽ ആദിവാസികളുടെ ഭൂമിയിൽ അനധികൃതമായി കൃഷിചെയ്തയാളെ അറസ്റ്റ്​ ചെയ്തു. കൊന്നത്തടി മുനിയറ കണ്ടാവനത്തിൽ സുനിൽ മാനേയാണ് ​(49) അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്​. ഏലവും കുരുമുളകുമാണ്​ കൃഷിയിറക്കിയത്. തുച്ഛ തുകക്ക് ലീസ് എഴുതിവാങ്ങിയാണ് കൃഷി നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story