Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:34 AM IST Updated On
date_range 15 Feb 2022 5:34 AM ISTടി. നസിറുദ്ദീൻ അനുസ്മരണം
text_fieldsbookmark_border
അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.കെ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, സജിമോൻ ജോസഫ്, അബ്ദുൽകലാം, ശബരീഷ് ദിവാകരൻ, ആശ ശശികുമാർ, ജയ മഹേഷ്, ടി.ടി. ബൈജു, ബെന്നി ജോസഫ്, പി.ബി. മുരളീധരൻ നായർ, വി.എൻ. ഷാജി, കെ.എസ്. ശിവൻ, വി.കെ. ശശീന്ദ്രൻ, വി.സി. ജോൺസൺ, ദീപ ഷിബു, ഷിന്റോ എന്നിവർ നേതൃത്വം നൽകി. പുഷ്പാർച്ചനയും നടത്തി. idl adi 5 t nasarudheen ചിത്രം: വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂനിറ്റ് സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണത്തിൽ പ്രസിഡന്റ് വി.കെ. മാത്യു തിരിതെളിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
