Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്ത് കടയിലേക്ക്...

മുട്ടത്ത് കടയിലേക്ക് കാർ ഇടിച്ചുകയറി

text_fields
bookmark_border
മുട്ടം: മുട്ടത്ത് പച്ചക്കറിക്കടയിലേക്ക് കാർ ഇടിച്ചുകയറി. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. കടക്ക് മുന്നിൽ അടുക്കിവെച്ചിരുന്ന പഴവർഗങ്ങൾ ഇടിച്ചുതെറിപ്പിച്ച ശേഷമാണ്​ കാർ നിന്നത്​. കടയുടമ സുനീറിന് അപകടത്തിൽ കാലിന്​ പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story